- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രവാസികള്‍ക്ക് ഇത്തവണയും തപാല്‍ വോട്ടില്ല
BY NAKN26 Feb 2021 1:31 PM GMT

X
NAKN26 Feb 2021 1:31 PM GMT
കോഴിക്കോട് : പ്രവാസികള്‍ക്ക് ഇത്തവണയും തപാല്‍ വോട്ടിനുള്ള സൗകര്യം ഇല്ല. തിരഞ്ഞെടുപ്പിന് നാട്ടില്‍ വരാനാവാത്ത പ്രവാസികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കണമെന്ന് വിവിധ പ്രവാസി സംഘടനകള്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. ഇപ്രാവശ്യവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അത് ചെവിക്കൊണ്ടിട്ടില്ല.
85 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം പ്രവാസികളായിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗവും വോട്ടവകാശമുള്ളവരാണ്. എന്നാല്‍ നാട്ടില്‍ വരാനാവാത്തു കൊണ്ടുമാത്രം ഇവര്‍ക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ സാധിക്കാതെ പോകുകയാണ്.
Next Story
RELATED STORIES
കപ്പല്‍ തീപിടിച്ച സംഭവം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട്...
9 Jun 2025 5:35 PM GMTകോഴിക്കോട് തീരത്ത് തീപിടിച്ച ചരക്ക് കപ്പലിനെയാകെ തീവിഴുങ്ങി; കനത്ത...
9 Jun 2025 5:15 PM GMTപ്ലസ് വണ്‍; രണ്ടാം അലോട്ട്മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു, നാളെ...
9 Jun 2025 2:43 PM GMTവെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രിയിലെ സെല്ലിലേക്ക്...
9 Jun 2025 1:42 PM GMTചരക്കു കപ്പലിന് തീപിടിച്ച സംഭവം; കപ്പലിൽ ഉള്ളത് അപകടരമായ വസ്തുക്കൾ
9 Jun 2025 11:06 AM GMTസംസ്ഥാനത്ത് ശക്തമായ കാറ്റിനു സാധ്യത; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ...
9 Jun 2025 10:42 AM GMT