- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്
പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി
BY SVD2 Dec 2024 8:07 AM GMT
X
SVD2 Dec 2024 8:07 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 56,720 രൂപയായി. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് അടുത്ത കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60,000-65,000 വരെയാകും.
Next Story
RELATED STORIES
മഴ കനക്കുന്നു; തമിഴ്നാട്ടിലും പുതുച്ചേരിയിലുയുമായി 14 മരണം
2 Dec 2024 10:40 AM GMTഅന്യ ജാതിക്കാരനെ കല്യാണം കഴിച്ചു; സഹോദരിയെ കുത്തികൊന്ന് യുവാവ്
2 Dec 2024 10:11 AM GMTഅപൂര്‍വയിനത്തില്‍പ്പെട്ട പക്ഷികളെ കടത്താന്‍ ശ്രമിച്ച രണ്ട് പേര്...
2 Dec 2024 9:47 AM GMTമൂന്നര വയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
2 Dec 2024 9:22 AM GMTഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകന് മരണപ്പെട്ടു
2 Dec 2024 9:00 AM GMTകര്‍ഷക മാര്‍ച്ച് തടഞ്ഞ് പോലിസ്; ആവശ്യങ്ങള്‍ അംഗീകരിക്കാതെ...
2 Dec 2024 8:54 AM GMT