- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രശസ്ത നര്‍ത്തകി കനക് റെലെ അന്തരിച്ചു
BY NSH22 Feb 2023 11:37 AM GMT

X
NSH22 Feb 2023 11:37 AM GMT
മുംബൈ: പ്രശസ്ത മോഹിനിയാട്ടം, കഥകളി നര്‍ത്തകി കനക് റെലെ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഗുജറാത്തില്‍ ജനിച്ച കനക് റെലെ ഏഴാം വയസിലാണ് കൊല്‍ക്കത്തയിലെ ശാന്തിനികേതനില്‍ നിന്ന് കഥകളിയും മോഹിനിയാട്ടവും പഠിക്കുന്നത്. കേരള കലാമണ്ഡലത്തിലെത്തി മോഹിനിയാട്ടത്തില്‍ തുടര്‍പഠനവും നടത്തിയിട്ടുണ്ട്. 2013ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി കനക് റെലെയെ ആദരിച്ചിരുന്നു.
Next Story
RELATED STORIES
ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ഫ്രീഡം ഫ്ളോട്ടില്ല കപ്പലിന് സമീപം ഡ്രോണ്‍
4 Jun 2025 7:31 AM GMTമധ്യ കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ ശക്തമായ; ഇടിമിന്നലിനും...
4 Jun 2025 7:26 AM GMTവിവാഹം കഴിഞ്ഞ് മടങ്ങവെ വാഹനാപകടം; മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ...
4 Jun 2025 7:16 AM GMTമൃഗശാലയിലെ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേര് നല്‍കണമെന്ന്...
4 Jun 2025 6:58 AM GMTഇടത് കണ്ണിന് നല്‍കേണ്ട കുത്തിവയ്പ്പ് വലത് കണ്ണിന് നല്കിയ ഡോക്ടര്‍ക്ക് ...
4 Jun 2025 6:28 AM GMTചൈനക്കാരായ യുവതിയും യുവാവും അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക്...
4 Jun 2025 6:02 AM GMT