- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്; പ്രശസ്ത ഗായകന് സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍
തന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്
BY SVD15 Nov 2024 8:58 AM GMT

X
SVD15 Nov 2024 8:58 AM GMT
മുംബൈ: പ്രശസ്ത ഗായകന് സഞ്ജയ് ചക്രവര്‍ത്തി അറസ്റ്റില്‍. തന്റെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പരാതിയിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയും നവംബര്‍ 18 വരെ പോലിസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. മുംബൈയില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
ജൂണ്‍ മാസത്തില്‍ കൊല്‍ക്കത്തയിലെ യോഗാ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് അവസാനിച്ചതിന് ശേഷം മറ്റ് വിദ്യാര്‍ഥികളെല്ലാം പോയതിനു പിന്നാലെ ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ മാനസികാരോഗ്യ ചികിത്സയ്ക്കായി മാതാപിതാക്കള്‍ ബെംഗളൂരുവിലേക്ക് കൊണ്ടുപോയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചികിത്സയ്ക്കിടെയാണ് ഇരയായ പെണ്‍കുട്ടി മുഴുവന്‍ സംഭവവും ഡോക്ടറോട് വെളിപ്പെടുത്തിയത്.
Next Story
RELATED STORIES
നിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMTവിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ ക്ഷണം തള്ളി,...
4 July 2025 3:59 PM GMTവാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ പടര്‍ന്നു
4 July 2025 3:51 PM GMTഹോക്കി പരമ്പരയ്ക്കായി പാകിസ്താന് ടീം ഇന്ത്യയിലേക്ക്
4 July 2025 3:44 PM GMTഗുജറാത്ത് അസ്വസ്ഥ ബാധിത പ്രദേശ നിയമം മുസ്ലിംകളെ ഭൂമി വാങ്ങുന്നതില്‍...
4 July 2025 2:35 PM GMTനിപ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്ന് ഡിഎംഒ
4 July 2025 2:20 PM GMT