- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക പ്രക്ഷോഭം: വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവന്‍ മാര്‍ച്ച് നാളെ
വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും
BY SRF21 Dec 2020 1:26 PM GMT

X
SRF21 Dec 2020 1:26 PM GMT
തിരുവനന്തപുരം: രാജ്യത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന ദേശീയ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി നാളെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റും കര്‍ഷക പ്രക്ഷോഭത്തിലെ മുന്നണി പോരാളിയുമായ ഡോ. എസ് ക്യൂ ആര്‍ ഇല്യാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പി റ്റി ജോണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, റസാഖ് പാലേരി, കെ എ ഷഫീഖ്, സുരേന്ദ്രന്‍ കരിപ്പുഴ, ജോസഫ് ജോണ്‍, ജബീന ഇര്‍ഷാദ്, ഷംസീര്‍ ഇബ്രാഹിം തുടങ്ങിയവര്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും രാവിലെ 10.30 ന് രാജ്ഭവനിലേക്കുള്ള മാര്‍ച്ച് ആരംഭിക്കും.
Next Story
RELATED STORIES
അതീവ സുരക്ഷയില്‍ വിശുദ്ധ ഹജ്ജ് കര്‍മം ആരംഭിച്ചു
4 Jun 2025 6:17 PM GMTകേന്ദ്രസര്‍ക്കാരിന്റെ പുതിയ വഖ്ഫ് പോര്‍ട്ടല്‍ നിയമവിരുദ്ധമെന്ന്...
4 Jun 2025 4:10 PM GMTവഖ്ഫ് ബോര്‍ഡിന് തുടരാമോ? തെലങ്കാന സര്‍ക്കാര്‍ നിയമോപദേശം തേടി
4 Jun 2025 3:47 PM GMTമുസ്ലിംകള് കളിമണ്‍ ആടുകളെ ബലി നല്കിയാല് മതിയെന്ന് ഹിന്ദുത്വ സംഘടന; ...
4 Jun 2025 3:27 PM GMTസാദിഖ് നടുത്തൊടിയുടെ ആദ്യ റൗണ്ട് പര്യടനം പൂര്‍ത്തിയായി
4 Jun 2025 1:42 PM GMTനാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി...
4 Jun 2025 1:31 PM GMT