- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു; 50 ഓളം പേര്‍ക്ക് പരിക്ക്
അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.
BY SRF19 Jan 2020 6:43 PM GMT

X
SRF19 Jan 2020 6:43 PM GMT
പാലക്കാട്: നൂറണിയില്‍ ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണു 50 ഓളം പേര്‍ക്ക് പരിക്കേറ്റു. അന്തരിച്ച ഫുട്‌ബോള്‍ താരം ആര്‍ ധനരാജിന്റെ കുടുംബത്തിന് വേണ്ടിയുള്ള ധനസഹായാര്‍ത്ഥം സംഘടിപ്പിച്ച ഫുട്‌ബോള്‍ മല്‍സരത്തിനിടെയാണ് അപകടം.മല്‍സരം തുടങ്ങുന്നതിനു മുമ്പാണ് ഗ്യാലറി തകര്‍ന്നു വീണത്. മല്‍സരം വീക്ഷിക്കാന്‍ ഗ്യാലറിയില്‍ 4000ത്തോളം പേര്‍ തിങ്ങി നിറഞ്ഞിരുന്നു. ഗ്യാലറിയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു വീണു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മല്‍സരത്തിനായി കഴിഞ്ഞ ദിവസമാണ് താല്‍ക്കാലിക ഗ്യാലറി നിര്‍മിച്ചത്.
Next Story
RELATED STORIES
സംഭലില്‍ ഒരു ദര്‍ഗ കൂടി പൊളിച്ചു
27 Jun 2025 12:14 PM GMTതലശ്ശേരി-മാഹി കള്‍ച്ചറല്‍ അസോസിയേഷന് ബ്ലഡ് ഡൊണേഷന്‍ ക്യാംപ്
27 Jun 2025 11:59 AM GMTകൊല്ലത്ത് കാണാതായ 17കാരി മരിച്ചു; മൃതദേഹം വീടിന് സമീപത്തെ ഓടയില്‍...
27 Jun 2025 11:30 AM GMTമലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നത് കിടപ്പുമുറിയില്‍, പലര്‍ക്കും...
27 Jun 2025 11:15 AM GMTസ്കൂളുകളിലെ സുംബ ഡാന്‍സിന് എന്താണ് തെറ്റ്? സുംബ വിവാദത്തില്‍ മന്ത്രി...
27 Jun 2025 10:36 AM GMTവിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവം; അപരാജിത ബില്ല്...
27 Jun 2025 10:31 AM GMT