- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലം മേയറുടെ ഓഫിസ് മുറിയില്‍ തീപ്പിടിത്തം
BY NSH20 Aug 2022 2:49 AM GMT

X
NSH20 Aug 2022 2:49 AM GMT
കൊല്ലം: കൊല്ലം കോര്പറേഷന് ഓഫിസിലെ മേയറുടെ മുറിയില്‍ തീപ്പിടിത്തം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഓഫിസ് മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു. തീപ്പിടിത്തത്തില്‍ ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും കത്തി നശിച്ചതായാണ് വിവരം.
തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് ഓഫിസില്‍ തീപടരുന്നത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
ഡോ. ബഷീര്‍ അഹമ്മദ് മുഹിയിദ്ദീന്‍ അസ്ഹരി ഫൗണ്ടേഷന് പ്രഖ്യാപനം ജൂണ്‍...
21 Jun 2025 7:39 AM GMTമോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
21 Jun 2025 7:26 AM GMTവാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയെ മരിച്ച നിലയില്‍ ...
21 Jun 2025 7:21 AM GMTക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
21 Jun 2025 6:55 AM GMTമന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യുവമോര്‍ച്ച; തടഞ്ഞ്...
21 Jun 2025 6:39 AM GMTഎന്തു കൊണ്ട് ഇറാന് ബീര്‍ അല്‍ സാബെയില്‍ ആക്രമണം നടത്തി ?
21 Jun 2025 6:27 AM GMT