- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മക്കയിലെ മലനിരകളില് അഗ്നിബാധ: ആളപായമില്ല
തീ പടര്ന്നതോടെ പ്രദേശത്തെ കൃഷിസ്ഥലങ്ങള്ക്കും കേടുപാടുകള് സംഭവിച്ചു.
BY NAKN18 Sep 2020 2:18 PM GMT
X
NAKN18 Sep 2020 2:18 PM GMT
മക്ക: വിശുദ്ധ നഗരമായ മക്കയിലെ മലനിരകളില് അഗ്നിബാധ. താഇഫ് ഗവര്ണറേറ്റിലെ അമാദ് മലനിരകളിലാണ് തീപിടുത്തമുണ്ടായത്. മരങ്ങളുള്പ്പെടെ കത്തിനശിച്ചു. താഇഫില് നിന്നെത്തിയ ഡിഫന്സ് സംഘം തീയണച്ചു.അഗ്നിബാധയുടെ ദൃശ്യങ്ങള് മക്ക റീജിയണല് അതോറിറ്റി പിന്നീട് ട്വീറ്റ് ചെയ്തു.
തീ പടര്ന്നതോടെ പ്രദേശത്തെ കൃഷിസ്ഥലങ്ങള്ക്കും കേടുപാടുകള് സംഭവിച്ചു. ഹെലികോപ്റ്ററുകള് ഉള്പ്പെടെ എത്തിച്ചാണ് ഡിഫന്സ് അംഗങ്ങള് തീയണച്ചത്. മക്ക മലനിരകളുടെ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് വളരെ വേഗതത്തില് തീ പടര്ന്നുപിടിക്കാന് കാരണമായതെന്നാണ് അധികൃതര് പറയുന്നത്. അഗ്നിബാധക്കൊപ്പം ശക്തമായ കാറ്റു കൂടി വീശയതോടെ തീ കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില് ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില് കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്ത്ത് കേരളം
22 Nov 2024 1:32 PM GMT