- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂരില്‍ മല്‍സ്യബന്ധന വള്ളം മുങ്ങി; നാല് പേരെ കാണാതായി
BY SRF5 Jan 2021 9:20 AM GMT

X
പ്രതീകാത്മക ചിത്രം
SRF5 Jan 2021 9:20 AM GMT
തൃശൂര്‍: ജില്ലയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മുങ്ങി നാല് മത്സ്യത്തൊഴിലാളികളെ കാണാതായി. തളിക്കുളം തമ്പാന്‍ കടവില്‍ നിന്ന് കടലില്‍ നിന്ന് മത്സ്യ ബന്ധനത്തിന് പോയ നാല് മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. തളിക്കുളം സ്വദേശി സുബ്രമണ്യന്‍, ഇക്ബാല്‍, വിജയന്‍, കുട്ടന്‍ എന്നിവരെയാണ് കാണാതായത്.
വള്ളം മുങ്ങുന്നതിനിടെ ഒരാള്‍ സുഹൃത്തിനെ വിളിച്ച് അറിയിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് ഇവര്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയത്. ഇവരെ കണ്ടെത്തുന്നതിന് നാവികസേനയുടെ ഹെലികോപ്ടര്‍ എത്തിക്കണമെന്ന് ടിഎന്‍ പ്രതാപന്‍ എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
എന്‍ഡോസള്‍ഫാന്‍ നിര്‍വീര്യമാക്കാന്‍ നടപടി തുടങ്ങി
24 Jun 2025 2:06 PM GMTപനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
24 Jun 2025 2:03 PM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMTതൃശൂര്‍ സ്വദേശിനി ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചു
24 Jun 2025 11:18 AM GMTപരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും ...
24 Jun 2025 10:50 AM GMTസ്വര്‍ണവിലയില്‍ നേരിയ കുറവ്
24 Jun 2025 6:33 AM GMT