- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ബോധവല്‍ക്കരണ വാഹന പ്രചരണത്തിന് തുടക്കമായി
BY NAKN25 May 2021 1:49 PM GMT
X
NAKN25 May 2021 1:49 PM GMT
അരീക്കോട്: അരീക്കോട് പോലീസും താലൂക്ക് ദുരന്തനിവാരണ സേനയും, കടുങ്ങല്ലൂര്‍ ഹുദാ ലൈറ്റ് & സൗണ്ടുമായി സഹകരിച്ച് നടത്തുന്ന കൊവിഡ് ബോധവല്‍ക്കരണ വാഹന പ്രചരണത്തിന് തുടക്കമായി. ഇന്‍സ്‌പെക്ടര്‍ എ ഉമേഷ് ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു.അരീക്കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ എല്ലാ പഞ്ചായത്തുകളിലും അനൗണ്‍സ്‌മെന്റ് വാഹനം എത്തും . ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പുതിയ നിയമങ്ങള്‍ എല്ലാം പ്രതിപാദിച്ചാണ് അനൗണ്‍സ്മെന്റ് തയ്യാറാക്കിയത്. ഫ്‌ലാഗ് ഓഫ് ചടങ്ങിന് താലൂക്ക് ദുരന്തനിവാരണ സേന ചീഫ് കോഡിനേറ്റര്‍ ഉമറലി ശിഹാബ് അദ്ധ്യക്ഷത വഹിച്ചു. അല്‍മോയ റസാഖ് , സല്‍മാന്‍ കാവനൂര്‍ ,സവാദ് കടുങ്ങല്ലൂര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT