- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ ഉമര്‍ അന്തരിച്ചു

മലപ്പുറം: ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റും നിലമ്പൂരിലെ ആദ്യകാല ഡോക്ടറുമായ ഇ കെ ഉമര്‍ (73) അന്തരിച്ചു. കൊവിഡ് ബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലമ്പൂര്‍ ഏലംകുളം ഹോസ്പിറ്റല്‍ എംഡി ആണ്.
മുന്‍ മലപ്പുറം ഡിഎംഒ ആയിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി സുപ്രണ്ടായിരുന്നു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി വി അബ്ദുല്‍ വഹാബ് എം പിയുടെ ഭാര്യാസഹോരി ഖമറുന്നിസയാണ് ഭാര്യ. ജനീഷ് , ഡോ, അനീഷ്, ഡോ സനീഷ്. എന്നിവരാണ് മക്കള്‍. മരുമക്കള്‍ : സിന്‍സി. ഡോ. റംന, ഡോ. റസില.
കൊവിഡ് ബാധിതനായ ഡോ. ഉമര്‍ ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അന്ത്യം. റോട്ടറി മുന്‍ ഡിസ്ട്രിക് ഗവര്‍ണര്‍ കൂടിയായ ഉമറിന്റെ നേതൃത്വത്തില്‍ കവളപ്പാറയിലെ ദുരിത ബാധിതര്‍ക്കു വേണ്ടി ഭവന നിര്‍മാണം നടത്തിയിരുന്നു.
RELATED STORIES
ഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനം; കേരള...
29 May 2025 6:04 AM GMTമലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു
29 May 2025 5:48 AM GMTനിലമ്പൂരില്‍ അന്‍വര്‍ മല്‍സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്
29 May 2025 5:20 AM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTദമ്പതികള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
28 May 2025 1:37 PM GMTപൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ക്ക്...
28 May 2025 1:00 PM GMT