- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവനത്തിന് കട്ടില വെച്ചു
എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവനം പദ്ധതിയുടെ നാലാമത്തെ വീടിന്റെ കട്ടില വെക്കല്‍ കര്‍മ്മം ചെലൂര്‍ മഹല്ല് മുദരിസ് ഹുസൈന്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു.
BY SRF24 Oct 2020 1:20 PM GMT
X
SRF24 Oct 2020 1:20 PM GMT
കല്‍പകഞ്ചേരി: എസ്ഡിപിഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ മമ്പുറം തങ്ങള്‍ സ്‌നേഹ ഭവനം പദ്ധതിയുടെ നാലാമത്തെ വീടിന്റെ കട്ടില വെക്കല്‍ കര്‍മ്മം ചെലൂര്‍ മഹല്ല് മുദരിസ് ഹുസൈന്‍ ജമലുല്ലൈലി തങ്ങള്‍ നിര്‍വ്വഹിച്ചു. ആതവനാട് പഞ്ചായത്തിലെ 22ാം വാര്‍ഡില്‍ ചെലൂരിലാണ് നിര്‍ദ്ദന കുടുംബത്തിന് വീടൊരുക്കുന്നത്.
എസ്ഡിപിഐ ജില്ലാ ട്രഷറര്‍ എ സൈതലവി ഹാജി, മേഖല പ്രസിഡന്റ് അഷ്‌റഫ് പുത്തനത്താണി, പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫര്‍ ഹാജി, ജനറല്‍ സെക്രട്ടറി കെ കെ അബ്ദുസലാം, വൈസ് പ്രസിഡന്റുമാരായ എം കെ സകരിയ്യ, കെ സി സമീര്‍ പൗരപ്രമുഖരായ കുന്നക്കാട്ട് രായീന്‍ കുട്ടി, കോത്താച്ചേരി ഇബ്രാഹീം, മരക്കാരുട്ടി പള്ളിപ്പാറ, കുന്നക്കാട്ട് മജീദ്, കരീച്ചാലില്‍ ബക്കര്‍ സംബന്ധിച്ചു. പദ്ധതിയിലെ ഒന്നാമത്തെ വീട് അടുത്ത മാസം കുടുംബത്തിന് കൈമാറുമെന്ന് ഭാരവാവാഹികള്‍ അറിയിച്ചു.
Next Story
RELATED STORIES
സംവിധായകന് ഷാഫി അന്തരിച്ചു
25 Jan 2025 7:50 PM GMTതടി കയറ്റുന്നതിനെ ചൊല്ലി സംഘര്‍ഷം; കൊല്ലത്ത് മൂന്ന് പേര്‍ക്ക്...
25 Jan 2025 5:33 PM GMTചെന്നൈയില്‍ തിളങ്ങി തിലക് വര്‍മ; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക്...
25 Jan 2025 5:26 PM GMTചെക്ക് കേസില്‍ എം കെ മുനീര്‍ എം എല്‍ എക്ക് പിഴ
25 Jan 2025 5:16 PM GMTഎംടിക്കും പി ആര് ശ്രീജേഷിനും പത്മവിഭൂഷണ്‍; ശോഭനയ്ക്ക് പത്മഭൂഷണ്‍
25 Jan 2025 3:53 PM GMT200 ഫലസ്തീനികളെ മോചിപ്പിച്ച് ഇസ്രായേല്‍; 39 വര്‍ഷമായി തടവിലുള്ള...
25 Jan 2025 3:01 PM GMT