- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്നുമായി നാല് യുവാക്കള്‍ അറസ്റ്റില്‍
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 2.210 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. നായ്ക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്
BY SRF10 Dec 2021 11:17 AM GMT

X
SRF10 Dec 2021 11:17 AM GMT
സുല്‍ത്താന്‍ ബത്തേരി: ജില്ലാ പോലിസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്‌ഐ ജെ ഷജീമും സംയുക്തമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി വന്ന നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി കടുംബോട്ടില്‍ കെ മുഹമ്മദ് ഫായിസ് (22), മഠത്തും കുഴിയില്‍ സല്‍മാന്‍ ഫാരിസ് (27), താമരശ്ശേരി പരപ്പന്‍പൊയില്‍ കല്ലറം കെട്ടില്‍ കെ സി റിയാസ് (30), നായ്ക്കട്ടി മഠത്തും കുഴിയില്‍ സാലു സാഹിസ് (22) എന്നിവരാണ് പിടിയിലായത്.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 2.210 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. നായ്ക്കട്ടിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്
Next Story
RELATED STORIES
മെസി ഇല്ലെങ്കിലും പ്രശ്നമില്ല, ടീമില്‍ പ്രതിഭാധനരായ നിരവധി...
11 Jun 2025 6:24 AM GMTലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീലും ഇക്വഡോറും; ഉറുഗ്വെയ്ക്കും...
11 Jun 2025 5:51 AM GMTലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMTനേഷന്‍സ് ലീഗ് ഫൈനല്‍; ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും ...
9 Jun 2025 5:50 AM GMTയുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്; സ്പാനിഷ് യുവനിരയെ...
9 Jun 2025 5:15 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMT