- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗജന്യഭക്ഷ്യക്കിറ്റ്: ഇന്ന് (സെപ്തംബര്‍ 4) റേഷന്‍കടകള്‍ തുറന്നുപ്രവര്‍ത്തിക്കും
BY BRJ4 Sep 2022 12:51 AM GMT
X
BRJ4 Sep 2022 12:51 AM GMT
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച സൗജന്യഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇന്ന് റേഷന്‍കടകള്‍ തുറന്നുപ്രവര്‍ത്തിക്കും. പകരം 19ാം തിയതി റേഷന്‍കടകള്‍ക്ക് അവധി ആയിരിക്കും.
കിറ്റ് ഏഴാം തിയതി വൈകിട്ട് എട്ടുവരെ വിതരണം ചെയ്യും. എഴാം തിയതിയ്ക്കു ശേഷം കിറ്റ് വിതരണം ഉണ്ടായിരിക്കില്ല. 4, 5, 6, 7 എന്നീ തിയ്യതികളില്‍ എല്ലാ വിഭാഗം റേഷന്‍കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ചെയ്യും.
സെപ്തംബര്‍ 3 വൈകീട്ട് നാല് വരെ 65,86,224 ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. എ.എ.വൈ വിഭാഗത്തില്‍ 93 ശതമാനവും പി.എച്ച്.എച്ച് വിഭാഗത്തില്‍ 91 ശതമാനവും എന്‍.പി.എസ് വിഭാഗത്തില്‍ 76 ശതമാനവും കാര്‍ഡുടമകള്‍ കിറ്റുകള്‍ കൈപ്പറ്റി.
ആകെ 71 ശതമാനം കാര്‍ഡുടമകള്‍ കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. എന്‍.പി.എന്‍.എസ് വിഭാഗങ്ങള്‍ക്കുള്ള കിറ്റ് വിതരണം പുരോഗമിച്ച് വരുന്നു.
Next Story
RELATED STORIES
ഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്...
13 Aug 2022 7:50 AM GMTഡ്രൈവിങ് ലൈസന്സ് കാലാവധി തീര്ന്നാല് എത്ര സമയത്തിനകം പുതുക്കണം?...
4 Sep 2021 2:42 PM GMTതേജസ് ന്യൂസ് -ജൂനിയര് ഫ്രന്റ്സ് കേരള ഫ്രീഡം ക്വിസ്
14 Aug 2021 5:56 AM GMTഡെറാഡൂണിലെ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബര് 18ന്
14 Aug 2021 5:11 AM GMTമരിച്ച മകന്റെ തിരിച്ചുവരവിനായി പിതാവ് ശവകുടീരത്തില് കാത്തുനിന്നത്...
27 Jan 2019 8:37 PM GMTവിചാരണ തടവുകാരില് മൂന്നില് ഒരാള് ദലിതന്
22 Jan 2019 3:05 PM GMT