- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ, മുംബൈയില്‍ 95
BY BRJ13 Feb 2021 2:10 AM GMT

X
BRJ13 Feb 2021 2:10 AM GMT
മുംബൈ: രാജ്യത്ത് പെട്രോള്‍ വില ഇന്നും വര്‍ധിപ്പിച്ചു. മുംബൈയില്‍ പെട്രോളിന്റെ വില ഏകദേശം 95 രൂപയ്ക്കടുത്തായി. ഡീസല്‍ 85 രൂപയായിട്ടുണ്ട്. മറ്റു നഗരങ്ങളില്‍ ഡീസലിന് 85.32 രൂപയായി. തുടര്‍ച്ചയായി നാലാം ദിവസമാണ് മുംബൈയില്‍ വില വര്‍ധിപ്പിക്കുന്നത്.
അതേസമയം കേരളത്തില്‍ പെട്രോള്‍ വില ഇന്ന് 30 പൈസയും ഡീസലിന് 38 പൈസയും വര്‍ധിപ്പിച്ചു. പെട്രോളിന് തിരുവനന്തപുരത്ത് 90 രൂപ 39 പൈസയായി. കൊച്ചിയില്‍ ഇത് 88 രൂപ 60 പൈസയാണ്.
ഡീസലിന് തിരുവനന്തപുരത്തെ വില 84 രൂപ 50 പൈസയും കൊച്ചിയില്‍ 83 രൂപ 15 പൈസയുമാണ്. സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഈ കാലയളവില്‍ പെട്രോളിന് 1 രൂപ 49 പൈസയും ഡീസലിന് 1 രൂപ 69 രൂപയും വര്‍ധിച്ചു.
Next Story
RELATED STORIES
മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTസംസ്ഥാന പോലിസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി ...
26 Jun 2025 10:14 AM GMT