- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര് ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന് എളമരം ഗഫൂര് പുതുപ്പാടിയുടെ വീട് സന്ദര്ശിച്ചു
BY BSR23 Oct 2020 7:32 AM GMT

X
BSR23 Oct 2020 7:32 AM GMT
പുതുപ്പാടി: മരണപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാവും പിഡിപി മുന് സംസ്ഥാന ജനറല് സെക്രട്ടറിയും കൈതപ്പൊയില് ഹദിയ സ്പെഷ്യല് സ്കൂള് സിഇഒയുമായ ഗഫൂര് പുതുപ്പാടിയുടെ വീട് പോപുലര് ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീന് എളമരം സന്ദര്ശിച്ചു. ഈങ്ങാപ്പുഴ ഏരിയാ പ്രസിഡന്റ് അസീസ് അടിവാരം, എസ് ഡിപിഐ പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി ഫൈസല് അടിവാരം, പോപുലര് ഫ്രണ്ട് യൂനിറ്റ് പ്രസിഡന്റ് റാഫി കൈതപ്പൊയില്, പോപുലര് ഫ്രണ്ട് അടിവാരം യൂനിറ്റ് പ്രസിഡന്റ് സക്കീര് എന്നിവരാണ് വീട് സന്ദര്ശിച്ചത്.
Gafoor Puthuppadi's house visited PFI national secretary Nasarudheen Elamaram
Next Story
RELATED STORIES
എംബിബിഎസ് വിദ്യാര്ഥിനി തൂങ്ങിമരിച്ച നിലയില്
6 April 2025 3:07 PM GMTരാമനവമി ആഘോഷത്തിനിടെ സയ്യിദ് സലാര് ഘാസി ദര്ഗയ്ക്ക് നേരെ ഹിന്ദുത്വ...
6 April 2025 3:01 PM GMTവഖ്ഫ് നിയമത്തില് നവീന് പട്നായ്ക്കും ബിജെപിയും തമ്മില് രഹസ്യ...
6 April 2025 2:48 PM GMTബലാല്സംഗക്കേസില് യുവാവിനെ വെറുതെവിട്ടു; നുണ പറഞ്ഞ...
6 April 2025 2:33 PM GMTലൈംഗികപീഡനക്കേസില് ദിഗംബര ജൈന സന്യാസിക്ക് പത്ത് വര്ഷം തടവ്
6 April 2025 2:18 PM GMTഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കണ്ടു, പിന്തുണ ഉറപ്പിച്ചു'; അധ്യക്ഷ സ്ഥാനം...
6 April 2025 2:04 PM GMT