- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവ് വില്‍പനകേസില്‍ അഭിഭാഷകന്‍ പിടിയില്‍; അറസ്റ്റിലായത് തിരുവനന്തപുരം കോടതിയിലെ അഡ്വ. ആഷിക്ക് പ്രതാപന്‍ നായര്‍
ആയുവേദ കോളജ് ജങ്ഷനിലെ ആഷിക്കിന്റെ വീട്ടില്‍ നിന്നും 9.6 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയിരുന്നു
BY sudheer17 Jun 2022 12:43 PM GMT

X
sudheer17 Jun 2022 12:43 PM GMT
തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പനക്കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപന്‍ നായരെയാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തത്.
ആഷിക്കിന്റെ ആയുവേദ കോളജ് ജങ്ഷനിലെ വീട്ടില്‍ നിന്നും 9.6 കിലോ കഞ്ചാവ് ഒരു മാസം മുമ്പ് എക്‌സൈസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും അഭിഭാഷകനുവേണ്ടി കഞ്ചാവ് എത്തിച്ചയാളെ നേരെത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. വിശദമായ അന്വേഷണത്തിലാണ് കഞ്ചാവ് കടത്തില്‍ അഭിഭാഷകനുള്ള പങ്ക് വ്യക്തമായതെന്ന് എക്‌സൈസ് പറയുന്നു. ഒളിവിലായിരുന്ന ആഷിക്ക് ഇന്ന് വീട്ടിലെത്തിയെന്ന് വിവരം ലഭിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
Next Story
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMT