- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹോളി ആഘോഷത്തിനിടെ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഹോളി ആഘോഷത്തിനിടെ യുവാക്കള്‍ പെണ്‍കുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

അഗര്‍ത്തല: ഹോളി ആഘോഷത്തിനിടെ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഖൊവായ് ജില്ലയിലെ 14,15 വയസുള്ള രണ്ടു പെണ്‍കുട്ടികളാണ് ബലാത്സംഗത്തിനിരയായത്. ഹോളി ദിവസമായ മാര്‍ച്ച് 29നാണ് എട്ട് യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ബിമല്‍ ദെബ്ബര്‍മ, സോയല്‍, മൈക്കല്‍, നിഷിത്, ബിരേഷ്, ജഗ്ഗു, ബികാഷ്, ഹൃഷിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാര്‍ച്ച് 29ന് വൈകീട്ടോടെയാണ് പെണ്‍കുട്ടികള്‍ ഹോളി ആഘോഷത്തിനായി വീട്ടില്‍നിന്ന് പുറത്തേക്ക് പോയത്. രാത്രി വൈകിയിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. കുടുംബം പോലീസില്‍ പരാതി നല്‍കിയതുമില്ല. പിറ്റേദിവസം രാവിലെയാണ് പെണ്‍കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. ദേഹമാസകലം പരിക്കേറ്റ നിലയില്‍ കണ്ട പെണ്‍കുട്ടികളോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കൂട്ടബലാത്സംഗം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു
ഹോളി ആഘോഷത്തിനിടെ യുവാക്കള്‍ പെണ്‍കുട്ടികളെ സമീപത്തെ വനത്തിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രാത്രി മുഴുവന്‍ ഇവര്‍ പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടികള്‍ മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു.
RELATED STORIES
മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്...
31 May 2025 8:49 AM GMTസതീശന് നയിക്കുന്ന യുഡിഎഫിലേക്കില്ല; പി വി അന്‍വര്‍
31 May 2025 5:20 AM GMTമൂന്നു ഭാര്യമാർ, ഒമ്പതു കുട്ടികൾ; ഉപജീവനത്തിനായി കള്ളനായി യുവാവ്;...
30 May 2025 10:55 AM GMTനിപയില്‍ ആശ്വാസം; നിപ ബാധിച്ച രോഗിയുടെ നില തൃപ്തികരം
30 May 2025 8:35 AM GMTകരുവാരക്കുണ്ടില്‍ കടുവക്കു വച്ച കൂട്ടില്‍ കുടുങ്ങിയത് പുലി
30 May 2025 6:07 AM GMT