- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
BY SVD18 Feb 2025 6:51 AM GMT

X
SVD18 Feb 2025 6:51 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 240 രൂപ കൂടി 63,760 രൂപയായി. ഗ്രാമിന് 7,970 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. തുടര്‍ന്ന് 24ന് 60,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റിക്കാര്‍ഡിലെത്തി. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയര്‍ന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടിയിരുന്നു.
ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില നിലവില്‍ ഔണ്‍സിന് 25 ഡോളര്‍ ഉയര്‍ന്ന് 2,909 ഡോളറായി.
Next Story
RELATED STORIES
''എസ്കേപ്പ് ഫ്ളോട്ടില്ലയുമായി'' ഇസ്രായേലികള്‍ സൈപ്രസിലേക്ക്
17 Jun 2025 3:35 PM GMTഎഫ്-35ന്റെ ഓര്‍ഡര്‍ പകുതിയാക്കി വെട്ടിക്കുറച്ച് യുഎസ് സൈന്യം
17 Jun 2025 3:01 PM GMTതോട്ടില്‍ വീണ് രണ്ടരവയസുകാരി മരിച്ചു
17 Jun 2025 2:41 PM GMTവിദേശിയെന്ന് ആരോപിച്ച് തടങ്കലിലാക്കിയ യുവാവിനെ വിട്ടയക്കണമെന്ന്...
17 Jun 2025 2:32 PM GMTവാട്ട്സാപ്പ് സന്ദേശം; ഡോ. നഷീം ബാനുവിന് ജാമ്യം
17 Jun 2025 2:23 PM GMTഹജ്ജ് കര്‍മങ്ങള്‍ക്കിടെ മലയാളി യുവതി മരിച്ചു
17 Jun 2025 2:18 PM GMT