Latest News

സ്വർണവിലയിൽ നേരിയ ഇടിവ്

സ്വർണവിലയിൽ നേരിയ ഇടിവ്
X

തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 360 രൂപ കുറഞ്ഞ് സ്വർണ വില 64200 രൂപയായി.ഇന്നലെ പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില കയറിയത്.

ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 64,560 രൂപയും, ഗ്രാമിന് 8.070 രൂപയുമായിരുന്നു വില. ഇത്തരത്തിൽ ഇക്കഴിഞ്ഞ നാല് ദിവസങ്ങളിൽ പവന് 1,440 രൂപയും, ഗ്രാമിന് 180 രൂപയും വില വർധിച്ചതിന് ശേഷമാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്.

Next Story

RELATED STORIES

Share it