- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 560 രൂപ കൂടി 56520 രൂപയായി
ഇന്നലെ ഗ്രാമിന് 80 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്
BY SVD19 Nov 2024 7:02 AM GMT

X
SVD19 Nov 2024 7:02 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തി. പവന് 560 രൂപ കൂടി 56520 രൂപയായി. ഇന്നലെ ഗ്രാമിന് 80 രൂപയാണ് സ്വര്‍ണത്തിന് കൂടിയത്. ഇതോടെ വില 6995 രൂപയിലെത്തുകയായിരുന്നു. പവന് 640 രൂപ കൂടി 55960 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം.
Next Story
RELATED STORIES
ലക്ഷദ്വീപിലെ ഭാഷാ പരിഷ്കരണ ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി
5 Jun 2025 3:58 PM GMTഗസയില്‍ ക്രിമിനലുകള്‍ക്ക് ഇസ്രായേല്‍ ആയുധം നല്കുന്നു: ഇസ്രായേല്‍...
5 Jun 2025 3:48 PM GMTബലിപെരുന്നാള്‍: നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി
5 Jun 2025 3:14 PM GMTകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
5 Jun 2025 3:06 PM GMTപ്രഫഷണല്‍ കോളജുകള്‍ക്ക് നാളെ അവധി
5 Jun 2025 2:59 PM GMTമുന്‍സിപ്പാലിറ്റി വാട്ടര്‍ ടാങ്കില്‍ ചാടി ബിജെപി കൗണ്‍സിലര്‍ ആത്മഹത്യ...
5 Jun 2025 2:52 PM GMT