- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; യാത്രക്കാരി പിടിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ ഫെയ്‌സ്‌ക്രീമില്‍ ഒളിപ്പിച്ച് കടത്തിയ 36 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റോമില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. രാവിലെ എല്‍ഇഡി ബള്‍ബിള്‍ ഒളിപ്പിച്ച നിലയിലും സ്വര്‍ണം കണ്ടെത്തിയിരുന്നു. പരിശോധന കര്‍ശനമാക്കിയതോടെ നൂതനമാര്‍ഗം ഉപയോഗിച്ചാണ് സ്വര്‍ണക്കടത്ത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ പരിശോധനയിലാണ് ഫെയ്‌സ് ക്രീമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കടത്തിയ സ്വര്‍ണം കണ്ടെത്തിയത്. ഷൂവിനുള്ളില്‍ ഒല്‍പ്പിച്ച നിലയിലായിരുന്നു ഫെയ്‌സ് ക്രീം പായ്ക്കറ്റ്. സീല്‍ പൊട്ടിക്കാത്ത രീതിയിലായിരുന്നു ഫെയ്‌സ്‌ക്രീമുകള്‍. പായ്ക്കറ്റ് തുറന്നുപരിശോധിച്ചപ്പോഴാണ് അതിനുള്ളില്‍ നിന്ന് നാല് സ്വര്‍ണക്കട്ടകള്‍ പിടികുടിയത്. അര കിലോയലധികം തുക്കം വരുന്നതാണ് പിടികൂടിയ സ്വര്‍ണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
RELATED STORIES
ഒടുവില്‍ പിഎസ്ജി നേടി; ചാംപ്യന്‍സ് ലീഗ് കന്നിക്കിരീടം; ഇന്ററിനെ പൂട്ടി
1 Jun 2025 2:01 AM GMTഅലിഗഡില്‍ മുസ് ലിം പ്രഫസര്‍ക്കെതിരേ എബിവിപി നേതാക്കളുടെ അതിക്രമം
31 May 2025 5:48 PM GMTഗസയിലെ വെടിനിര്‍ത്തല്‍: നിര്‍ദേശങ്ങള്‍ മധ്യസ്ഥര്‍ക്ക് നല്‍കിയെന്ന്...
31 May 2025 5:04 PM GMTഅഷ്റഫ് കൊലക്കേസ്: രണ്ട് പ്രതികള്‍ക്ക് ജാമ്യം; എഫ്ഐആറില്‍ പ്രതികളെ...
31 May 2025 4:46 PM GMTഎലോണ്‍ മസ്ക് സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് ന്യൂയോര്‍ക്ക്...
31 May 2025 4:13 PM GMTമകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു
31 May 2025 3:45 PM GMT