- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട;30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
കണ്ണാടിപ്പറമ്പ് കീറ്റുകണ്ടി ത്വാഹയില്‍ നിന്നാണ് 611 ഗ്രാം സ്വര്‍ണം പിടികൂടിയത്
BY SNSH22 Dec 2021 6:43 AM GMT

X
SNSH22 Dec 2021 6:43 AM GMT
കണ്ണാടിപ്പറമ്പ്: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട.കണ്ണാടിപ്പറമ്പ് സ്വദേശിയില്‍ നിന്ന് 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. കണ്ണാടിപ്പറമ്പ് കീറ്റുകണ്ടി ത്വാഹയില്‍ നിന്നാണ് 611 ഗ്രാം സ്വര്‍ണം പിടികൂടിയത്. രാവിലെ 4.30 നുള്ള ഷാര്‍ജ വിമാനത്തിലെത്തിയതായിരുന്നു ഇയാള്‍. കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ വികാസ്, സുപ്രണ്ടുമാരായ കെ സുകുമാരന്‍, സിവി മാധവന്‍, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, മനോജ് കുമാര്‍, സൂരജ് ഗുപ്ത, ഹെഡ് ഹവില്‍ദാര്‍മാരായ സിവി ശശീന്ദ്രന്‍, എംവി വല്‍സല തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ഗോലാന്‍ കുന്നുകള്‍ സിറിയക്ക് തിരികെ നല്‍കില്ലെന്ന് ഇസ്രായേല്‍
30 Jun 2025 2:12 PM GMTധാന്യപ്പൊടിയുമായി പോവുകയായിരുന്ന ഫലസ്തീനിയെ കൊലപ്പെടുത്തി ഇസ്രായേല്‍...
30 Jun 2025 2:03 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTജൂലൈ ഒന്നു മുതല്‍ ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് വര്‍ധന
30 Jun 2025 1:27 PM GMTപാകിസ്താനി ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ച നിലയില്‍
30 Jun 2025 1:17 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMT