- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടുന്നു; അമൂലിന് വേണ്ടിയെന്ന് ആരോപണം
കവരത്തി: ലക്ഷദ്വീപ് മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടണമെന്ന് ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിട്ടു. മെയ് 31നു മുമ്പ് മുഴുവന്‍ കന്നുകാലികളെയും മൃഗങ്ങളെയും ലേലം ചെയ്ത് ഒഴിവാക്കണമെന്നാണ് മെയ് 21നു പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അട്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റേതാണ് ഉത്തരവ്. ദ്വീപിലെ പ്രമുഖ വാര്‍ത്താമാധ്യമമായ ദ്വീപ്ഡയറി.കോമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന ക്ഷീര സ്രോതസ്സായ ഡയറി ഫാമുകളെ തകര്‍ത്ത് അവിടെ അമൂല്‍ ഉല്‍പ്പനങ്ങള്‍ പകരം വയ്ക്കാന്‍ ശ്രമിക്കുന്നതെന്ന് ദ്വീപ് നിവാസികളില്‍ പലരും ആരോപിക്കുന്നു.
ദ്വീപില്‍ അമൂല്‍ ഉല്‍പ്പനങ്ങള്‍ കുത്തിക്കയറ്റാനുള്ള ശ്രമത്തിനെതിരേ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. അമൂല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് നീക്കത്തെ ചെറുക്കാനും സാമൂഹിക മാധ്യമങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
RELATED STORIES
ചിത്രലേഖയെ മരിച്ചിട്ടും വിടാതെ; കെ എം സി നമ്പറിനായി കുടുംബത്തിന്റെ...
19 Nov 2024 2:52 PM GMTബോഡി ഷെയ്പ് ഇല്ലെന്ന അധിക്ഷേപം ഗാര്‍ഹിക പീഡനം; കേസ് നിലനില്‍ക്കുമെന്ന് ...
19 Nov 2024 5:18 AM GMTഖത്തറില്‍ വാഹനാപകടം; കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ഉള്‍പ്പെടെ...
16 Nov 2024 9:36 AM GMTകണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
14 Nov 2024 5:50 AM GMTഇ പി, പിണറായിക്ക് കാലം നല്കിയ മറുപടി: കെ സുധാകരന് എംപി
13 Nov 2024 7:57 AM GMTസംഘപരിവാറിന് സമുദായ സ്പര്‍ദ്ധ വളര്‍ത്താനുള്ള സൗകര്യം സംസ്ഥാന...
12 Nov 2024 12:11 PM GMT