- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മു കശ്മീരില്‍ ഗ്രനേഡ് ആക്രമണം; രണ്ട് പോലിസുകാര്‍ക്ക് പരിക്ക്
BY BRJ13 March 2021 2:13 PM GMT

X
BRJ13 March 2021 2:13 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ബാരമുളള ജില്ലയിലാണ് ശനിയാഴ്ച ഉച്ചയോടെ ആക്രമണം നടന്നത്.
സോപോര്‍ ബസ് സ്റ്റാന്റിനരികെയുള്ള പോലിസ് ഔട്ട് പോസ്റ്റില്‍ അക്രമികള്‍ ഗ്രനേഡുകള്‍ വലിച്ചെറിയുകയായിരുന്നെന്ന് കശ്മീര്‍ പോലിസ് പറഞ്ഞു.
''ആക്രമണത്തില്‍ രണ്ട് പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദ് അഫ്‌സല്‍, ആസാദ് അഹമ്മദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രദേശത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനുവേണ്ടി പോലിസ് ശ്രമം തുടരുകയാണ്'- കശ്മീര്‍ പോലിസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
Next Story
RELATED STORIES
യുക്രൈയ്ന്റെ എഫ്-16 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് റഷ്യ
29 Jun 2025 12:52 PM GMTആണവോര്‍ജ കേന്ദ്രങ്ങളിലെ യുഎന്‍ ക്യാമറകള്‍ മാറ്റും: ഇറാന്
29 Jun 2025 12:41 PM GMTകുടിവെള്ള സംഭരണിയില്‍ ഇറങ്ങി റീല്‍ എടുത്ത് യുവാക്കള്‍; പോലിസ്...
29 Jun 2025 12:11 PM GMTകെ എം സലിം കുമാറിന്റെ വേര്‍പാട് ഏറെ ദു:ഖകരം: തുളസീധരന്‍ പള്ളിക്കല്‍
29 Jun 2025 11:59 AM GMTനവജാത ശിശുക്കളെ കുഴിച്ചുമൂടിയ സംഭവം: അനീഷ മറ്റൊരാളെ വിവാഹം കഴിക്കാന്‍...
29 Jun 2025 9:45 AM GMTമംദാനിയുടെ ഉയര്‍ച്ചയും വലതുപക്ഷത്തിന്റെ വെറുപ്പും
29 Jun 2025 8:21 AM GMT