- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ്: കേന്ദ്രം സൗദി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണം-ഇ ടി മുഹമ്മദ് ബഷീര്‍ എംപി
അനുമതി ലഭിക്കുന്ന പക്ഷം ഹജ്ജ് യാത്രക്കാവശ്യമായ സംവിധാനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും എംപി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.
മലപ്പുറം: നിയന്ത്രണങ്ങള്‍ക്ക് വിധേയമായ രീതിയിലെങ്കിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കു ഈ വര്‍ഷം ഹജ്ജിന് സൗകര്യമൊരുക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണാധികാരികളുമായി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടിമുഹമ്മദ് ബഷീര്‍ എംപി. ഇക്കാര്യം ഉന്നയിച്ചു കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് ഇ-മെയില്‍ സന്ദേശം അയച്ചു. ലോകത്തിലെ ചില രാജ്യങ്ങള്‍ ഈ ആവശ്യവുമായി സൗദി സര്‍ക്കാറിനെ സമീപിച്ചതായി മനസ്സിലാക്കാന്‍ കഴിഞ്ഞതായും കത്തില്‍ പറഞ്ഞിട്ടുണ്ട്. സൗദിയില്‍ നിന്നും അനുമതി ലഭിക്കുകയാണെങ്കില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ തുടങ്ങാന്‍ ഒട്ടും വൈകിക്കൂട. അനുമതി ലഭിക്കുന്ന പക്ഷം ഹജ്ജ് യാത്രക്കാവശ്യമായ സംവിധാനങ്ങള്‍ ഈ സമയത്തിനുള്ളില്‍ ചെയ്യാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നതായും എംപി കേന്ദ്രമന്ത്രിക്ക് അയച്ച കത്തില്‍ സൂചിപ്പിച്ചു.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്ക്ക് ടൗണ്ഷിപ്പ്: എസ്റ്റേറ്റുകള്...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില് ഫലസ്തീനി വീടുകള്ക്കും കാറുകള്ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്വാര് പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില് ഫുട്ബോള് മല്സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT