- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഹസംവിധായികയുടെ പീഡനപരാതി; സംവിധായകന് സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയകുമാര് എന്നിവര്ക്കെതിരേ കേസ്
മാവേലിക്കര സ്വദേശിയുടെ പരാതിയില് മരട് പോലിസാണ് കേസെടുത്തത്
BY SVD11 Oct 2024 7:03 AM GMT

X
SVD11 Oct 2024 7:03 AM GMT
കൊച്ചി: സഹ സംവിധായകയെ പീഡിപ്പിച്ചെന്ന പരാതിയില് സംവിധായകന് സുരേഷ് തിരുവല്ല, സഹായി വിജിത്ത് വിജയകുമാര് എന്നിവര്ക്കെതിരേ ബലാല്സംഗകേസ്. മാവേലിക്കര സ്വദേശിയുടെ പരാതിയില് മരട് പോലിസാണ് കേസെടുത്തത്. സിനിമയില് അവസരം നല്കാമെന്നു പറഞ്ഞ് ബലാല്സംഗം ചെയ്തെന്നാണ് കേസ്.
Next Story
RELATED STORIES
''കുട്ടികള് പഠിക്കുന്നില്ല; ഇനി അധ്യാപകരുടെ തെറ്റാണോ ?'' സ്വയം...
14 March 2025 3:30 AM GMT9000 സിറിയക്കാര് വ്യോമസേനാ താവളത്തില് അഭയം തേടിയെന്ന് റഷ്യ
14 March 2025 3:02 AM GMTസംഭല് ശാഹീ മസ്ജിദിലെ പെയിന്റടി; ആര്ക്കിയോളജിക്കല് സര്വേ പരിശോധന...
14 March 2025 2:44 AM GMTഡല്ഹിയില് 25,000 പോലിസുകാരെ വിന്യസിച്ചു; ജമാമസ്ജിദിന് സമീപം ഫ് ളാഗ്...
14 March 2025 2:31 AM GMTകളമശേരി പോളിടെക്നിക് ഹോസ്റ്റലില് നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ്...
14 March 2025 2:18 AM GMTപാലക്കാട്ട് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റില്
14 March 2025 2:04 AM GMT