- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍
BY NAKN21 May 2021 9:22 AM GMT

X
NAKN21 May 2021 9:22 AM GMT
ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 കര്‍ഷകര്‍ സമരത്തില്‍ പങ്കെടുത്തവരായിരുന്നുവെന്നും കേന്ദ്രത്തിന് നല്‍കിയ റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരുമെന്നും പരിശോധനകള്‍ വര്‍ധിപ്പിക്കണമെന്നും ഹരിയാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഹരിയാനയിലെ 13 ജില്ലകളിലായി 786 പേരാണ് മരിച്ചത്. ഇവയെല്ലാം ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളതാണെന്നും ഇവരിലധികവും കര്‍ഷക സമരത്തില്‍ പങ്കെടുത്തവരാണെന്നും ഹരിയാന സര്‍ക്കാര്‍ വാദിക്കുന്നു.
Next Story
RELATED STORIES
കന്വാര് യാത്ര: ഡല്ഹിയിലെ മാംസ വില്പ്പനക്കടകള് പൂട്ടണം
10 July 2025 7:11 AM GMTട്രാഫിക് നിയമം ലംഘിക്കുന്ന കേരള വാഹനങ്ങള് പിടിച്ചെടുക്കുമെന്ന്...
10 July 2025 6:58 AM GMTസബീഹ് ഖാന് ആപ്പിള് സിഒഒയാവും
10 July 2025 6:46 AM GMTഇസ്രായേലി അനുകൂലി 'ഹെബ്രോണ് ശെയ്ഖിന്റെ' കാര് കത്തിച്ചു
10 July 2025 6:30 AM GMTഇസ്രായേലും സിറിയയും തമ്മില് ചര്ച്ച തുടങ്ങി: യുഎസ് പ്രതിനിധി തോമസ്...
10 July 2025 6:08 AM GMTനിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട്...
10 July 2025 5:57 AM GMT