- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഹാര്‍ട്ട്' സൗഹൃദ കൂട്ടായ്മ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
BY APH16 Aug 2022 9:53 AM GMT

X
APH16 Aug 2022 9:53 AM GMT
മനാമ: ബഹ്‌റയ്‌നിലെ പ്രവാസി മലയാളികളുടെ സൗഹൃദ കൂട്ടായ്മയായ ഹാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആന്തലൂസ് ഗാര്‍ഡനില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ സാബു പാലാ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. നവാസ് മുതുവനക്കണ്ടി സ്വാഗതം ആശംസിച്ചു.
അംഗങ്ങള്‍ ഒന്നുചേര്‍ന്ന് ദേശീയഗാനം ആലപിക്കുകയും, കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷം പങ്കിടുകയും ചെയ്തു. പങ്കെടുത്ത എല്ലാ അംഗങ്ങള്‍ക്കും ഷൈജല്‍ നന്ദിപറഞ്ഞു.
Next Story
RELATED STORIES
കണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMTബാണാസുര ഡാമില്‍ റെഡ് അലേര്‍ട്ട്; കക്കയത്തേക്ക് അധിക ജലം തുറന്നു വിട്ടു
19 Jun 2025 3:26 PM GMT