- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹെയ്ത്തില്‍ ഭൂചലനം: ആഘാതം റിക്ടര്‍ സ്‌കെയിലില്‍ 7.2; സുനാമി മുന്നറിയിപ്പും
BY BRJ14 Aug 2021 2:06 PM GMT

X
BRJ14 Aug 2021 2:06 PM GMT
പോര്‍ട്ട് ഓ പ്രിന്‍സ്: ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി യുണൈറ്റഡ് സ്റ്റേറ്റ് ജോഗ്രഫില്‍ സര്‍വേ റിപോര്‍ട്ട് ചെയ്തു. ആഘാതം റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തി.
ഭൂചലനത്തിന്റെ ആഘാതം രാജ്യത്തുടനീളം അനുഭവപ്പെട്ടിരുന്നു. തെക്ക് കിഴക്കന്‍ പെനിസുലയില്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
പോര്‍ട്ട ഓ പ്രിന്‍സില്‍ നിന്ന് 118 കിലമോ മീറ്റര്‍ അകലെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലന കേന്ദ്രം.
2010ല്‍ ഹെയ്ത്തിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അന്ന് 220000 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
Next Story
RELATED STORIES
2021 മുതല്‍ എസ്സി-എസ്ടി അതിക്രമ ഹെല്‍പ്പ്ലൈനിലേക്കെത്തിയത് 6.5...
10 May 2025 10:03 AM GMTമലയാളി വിദ്യര്‍ഥികളുടെ തിരിച്ചുവരവ്: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുമായി...
10 May 2025 9:41 AM GMTക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്‍; ആശുപത്രി ജീവനക്കാരി...
10 May 2025 9:26 AM GMTപ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMTചിനാബ് നദിയിലെ ബഗ്ലിഹാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി...
10 May 2025 8:52 AM GMTപാകിസ്താനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്; എന്‍ജിനീയറിങ്...
10 May 2025 8:43 AM GMT