Latest News

ഡ്രസിങ് റൂമില്‍ ഒളികാമറ; കോട്ടയത്ത് നഴ്സിങ് ട്രെയിനിയെ അറസ്റ്റ് ചെയ്ത് പോലിസ്

ഡ്രസിങ് റൂമില്‍ ഒളികാമറ; കോട്ടയത്ത് നഴ്സിങ് ട്രെയിനിയെ അറസ്റ്റ് ചെയ്ത് പോലിസ്
X

കോട്ടയം: ഡ്രസിങ് റൂമില്‍ ഒളികാമറ വച്ച നഴ്സിങ് ട്രെയിനിയെ അറസ്റ്റ് ചെയ്ത് പോലിസ്. കോട്ടയം മെഡിക്കല്‍കോളജിലാണ് സംഭവം. മാഞ്ഞൂര്‍ സ്വദേശി ആന്‍സണ്‍ ജോസഫാണ് അറസ്റ്റിലായത്.

ആന്‍സണു ശേഷം വസ്ത്രം മാറാന്‍ റൂമിലെത്തിയ ജീവനക്കാരിയാണ് മുറിയില്‍ കാമറ ഓണ്‍ ചെയ്ത നിലയില്‍ ഒരു മൊബൈല്‍ഫോണ്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ഒരു മാസമായി നഴസിങ് ട്രെയിനിയായി ജോലി ചെയ്തു വരികയാണ് ആന്‍സണ്‍.

Next Story

RELATED STORIES

Share it