- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ അധ്യാപകര്‍ കൂട്ടബലാല്‍സംഗം ചെയ്തു, പ്രതിഷേധം (വിഡിയോ)

കൃഷ്ണഗിരി: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ മൂന്ന് സ്‌കൂള്‍ അധ്യാപകരെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.
Krishnagiri, Tamil Nadu: An 8th-grade girl was allegedly sexually assaulted near Bargur in Krishnagiri district. Three teachers have been arrested under the POCSO Act. Outraged relatives of the victim besieged the school, demanding justice and staging protests. Authorities are… pic.twitter.com/YCJN1bHht1
— IANS (@ians_india) February 5, 2025
ഒരു മാസത്തിലേറെയായി പെണ്‍കുട്ടി സ്‌കൂളില്‍ വരാതിരുന്നതിനാല്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ചപ്പോഴാണ് അമ്മ പീഡന വിവരം വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കാനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ വിവരം അറിയിക്കാനും പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയോട് നിര്‍ദേശിക്കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.
RELATED STORIES
പേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMTമുല്ലപ്പെരിയാര്‍ അണക്കെട്ട് ഞായറാഴ്ച തുറക്കും
28 Jun 2025 4:42 PM GMT''ഇസ്രായേലിനെ രക്ഷിക്കാന്‍ ക്രിസ്ത്യന്‍ പാതിരിയെ ക്രൂശിച്ചു കൊന്നു''...
28 Jun 2025 3:23 PM GMTകന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTഇസ്രായേലിലെ ബീര്‍ അല്‍ ഷെബയില്‍ മിസൈല്‍ ആക്രമണം നടത്തി അന്‍സാറുല്ല
28 Jun 2025 2:40 PM GMT