- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോധ്ര ആവര്‍ത്തിക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി; ഹിന്ദു മഹാസഭ നേതാവ് അറസ്റ്റില്‍
അഖില ഭാരത ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റ് എം കുമാര സ്വാമിയെയാണ് പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി സയിദ് സാദത്തിന്റെ പരാതിയില്‍ ചിത്രദുര്‍ഗ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു: ഫേസ്ബുക്കില്‍ മുസ്‌ലിംകള്‍ക്കെതിരേ പ്രകോപനപരമായ പോസ്റ്റിട്ട തീവ്രഹിന്ദുത്വ സംഘടന നേതാവ് അറസ്റ്റില്‍. അഖില ഭാരത ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റ് എം കുമാര സ്വാമിയെയാണ് പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി സയിദ് സാദത്തിന്റെ പരാതിയില്‍ ചിത്രദുര്‍ഗ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. കര്‍സേവകര്‍ ഗോധ്ര കലാപം ആവര്‍ത്തിക്കുമെന്ന് ഇയാളുടെ ഏപ്രില്‍ ഏഴിന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരേ പോരാടുമ്പോള്‍ കുമാരസ്വാമി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തുകയും ജനങ്ങള്‍ക്കിടയില്‍ സാമുദായിക സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയുമാണെന്ന് സാദത്ത് പരാതിയില്‍ ചൂണ്ടിക്കാട്ടി. കുമാരസ്വാമിക്കെതിരെ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്തു.
രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചതില്‍ മുസ്ലീം സമുദായത്തെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് യെഡിയൂരപ്പ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് തീവ്രഹിന്ദുത്വ സംഘടന നേതാവ് അറസ്റ്റിലായത്.
RELATED STORIES
അറബിക്കടലില്‍ മുങ്ങിയ കപ്പലിലെ കണ്ടെയ്നര്‍ കൊല്ലം തീരത്തടിഞ്ഞു
26 May 2025 1:18 AM GMTഅറ്റകുറ്റപ്പണിക്കിടെ ബസ് മുന്നോട്ടെടുത്തു; അടിയില്‍പ്പെട്ട്...
25 May 2025 5:26 PM GMTനിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയ കേസ്; ദി ഫോര്‍ത്ത്...
25 May 2025 3:37 PM GMTകര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ആദ്യ മരണം...
25 May 2025 2:42 PM GMTതോട്ടില്‍ മീന്‍ പിടിക്കാനിറങ്ങിയ സഹോദരന്മാരായ കുട്ടികള്‍...
25 May 2025 2:27 PM GMTവിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
25 May 2025 1:08 PM GMT