- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂര്‍ വാഴയ്ക്കത്തെരുവില് ഹോട്ടല്‍ വ്യാപാരിക്ക് കുത്തേറ്റു
BY NSH3 Jan 2023 3:17 AM GMT

X
NSH3 Jan 2023 3:17 AM GMT
താനൂര്‍: വാഴയ്ക്കത്തെരുവില് ഹോട്ടല്‍ വ്യാപാരിക്ക് കുത്തേറ്റു. താനൂര്‍ ടൗണില്‍ റെസ്റ്റോറന്റ് എന്ന പേരില്‍ ഹോട്ടല്‍ നടത്തുന്ന ഹോട്ടലുടമ മനാഫിനാണ് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ചായയിലെ മധുരത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം. സമീപപ്രദേശത്ത് താമസിക്കുന്ന സുബൈര്‍ എന്ന ആളാണ് കുത്തിയത്. ഉച്ചയ്ക്ക് ഒരുമണി വരെ താനൂര്‍ ടൗണ്‍ വാഴക്കത്തെരുവില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
Next Story
RELATED STORIES
ഗസയില്‍ ഗോലാനി ബ്രിഗേഡിലെ സൈനികന് കൂടി കൊല്ലപ്പെട്ടു
17 Jun 2025 5:06 AM GMTചൈനീസ് പൗരന്മാര് ഇസ്രായേല്‍ വിടണമെന്ന് ചൈന
17 Jun 2025 4:51 AM GMTആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
17 Jun 2025 4:50 AM GMTഖോര്ഫക്കാന് സമീപം മൂന്ന് കപ്പലുകള്‍ക്ക് തീപിടിച്ചതായി റിപോര്‍ട്ട്
17 Jun 2025 4:28 AM GMT300 ഏക്കര്‍ വഖ്ഫ് ഭൂമി ഐടിപാര്ക്കിന് ഉപയോഗിക്കുമെന്ന്...
17 Jun 2025 4:06 AM GMTപന്നിക്കെണി മരണം: ഒരാള്‍ കസ്റ്റഡിയില്‍
17 Jun 2025 3:23 AM GMT