- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിക്കോടിയില്‍ വീടിനു നേരെ ആക്രമണം
BY BSR18 Dec 2020 8:14 AM GMT

X
BSR18 Dec 2020 8:14 AM GMT
തിക്കോടി: പാലൂരില്‍ വീടിനു നേരെ ആക്രമണം. ജനല്‍ ചില്ലുകള്‍ തകര്‍ത്തു. പോവതുകണ്ടി കാരുണ്യയിലെ കെ വി സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലെ താമസക്കാരനായ എസ് ഡി പി ഐ മണ്ഡലം കമ്മിറ്റി അംഗവും പത്രപ്രവര്‍ത്തകനുമായ യു പി ജലീലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച രാത്രി 10ഓടെയാണ് സംഭവം. മുറിക്കുള്ലില് ഉറങ്ങിക്കിടക്കിടക്കുകയായിരുന്ന കുട്ടികളുടെ അരികിലെ ജനല്‍ ചില്ലാണ് എറിഞ്ഞു തകര്‍ത്തത്. ആര്‍ക്കും പരിക്കേറ്റില്ല. പയ്യോളി പ്രസ് ക്ലബ്ബില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട വാര്‍ത്ത തയ്യാറാക്കുന്നതിനിടയിലാണ് സംഭവം നടന്ന വിവരം ജലീല്‍ അറിയുന്നത്. വീട് മാറി ആക്രമണം നടന്നതായാണ് പോലിസ് നല്കുന്ന വിവരം. പോലിസില്‍ പരാതി നല്കി.
house Attacked in Thikkodi
Next Story
RELATED STORIES
ഗസയില്‍ മൂന്നു ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു
4 July 2025 1:33 PM GMT''താടിയും തൊപ്പിയുമുള്ളവര്ക്ക് ശുദ്ധ മറാത്തി സംസാരിക്കാനാവുമോ ?''ഭാഷാ ...
4 July 2025 1:25 PM GMTമഥുര ശാഹീ ഈദ്ഗാഹ് മസ്ജിദിനെ തര്‍ക്ക വസ്തുവായി വിശേഷിപ്പിക്കണമെന്ന...
4 July 2025 12:35 PM GMTസംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കെതിരേ വരുന്ന വാർത്തകൾ...
4 July 2025 10:38 AM GMTഇസ്രായേൽ ഫലസ്തീനിൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യം: ഇറാൻ വിദേശകാര്യ...
4 July 2025 9:44 AM GMT'അയാൾ എന്നെയും പീഡിപ്പിച്ചു': കൊൽക്കത്ത ബലാൽസംഗ കേസിലെ...
4 July 2025 8:11 AM GMT