- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദി വിമാനത്താവളത്തിനു നേരെ ഹൂഥി ആക്രമണം: വിമാനത്തിന് തീപ്പിടിച്ചു
BY NAKN10 Feb 2021 2:32 PM GMT

X
NAKN10 Feb 2021 2:32 PM GMT
റിയാദ്: തെക്കന്‍ സൗദി അറേബ്യയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂഥികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിനു തീപ്പിടിച്ചു. തീ അണച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക ടിവി ചാനലിലൂടെ അറിയിച്ചു. യെമനില്‍ നിന്നുള്ള ഹൂഥി വിമതര്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉച്ചരവാദിത്വം ഹൂഥികള്‍ ഏറ്റെടുത്തിട്ടില്ല.
ആക്രമണം നടത്താന്‍ അയച്ച രണ്ട് ഡ്രോണ്‍ വിമാനങ്ങള്‍ കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ തടഞ്ഞിരുന്നു. യെമന്‍ സര്‍ക്കാരിന്റെ അവസാനത്തെ വടക്കന്‍ ശക്തികേന്ദ്രമായ മആരിബ് പിടിച്ചെടുക്കാനുള്ള ആക്രമണവും ഹൂഥികള്‍ പുനരാരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്
26 May 2025 4:49 AM GMTകെ എസ് ഷാന്‍ വധക്കേസ്: ജാമ്യത്തിനായി മൂന്നു പ്രതികള്‍...
26 May 2025 4:45 AM GMTസംസ്ഥാനത്ത് കനത്ത മഴ, നാശനഷ്ടം
26 May 2025 4:42 AM GMTഗസയില്‍ ഇസ്രായേലി സൈന്യത്തിനെതിരെ 'ഇരട്ട ആക്രമണം' നടത്തി ഹമാസ്
26 May 2025 4:20 AM GMTഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കും: മാള്‍ട്ട
26 May 2025 3:55 AM GMTഇസ്രായേലിലെ യുഎസ് എംബസിയില്‍ മൊളട്ടോവ് കോക്ക്ടെയ്ല് എറിയാന്‍...
26 May 2025 3:36 AM GMT