- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴി വില്‍പ്പന കേന്ദ്രത്തിലെ ദുര്‍ഗന്ധം: പരാതി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
BY APH15 Sep 2022 12:28 PM GMT

X
APH15 Sep 2022 12:28 PM GMT
കോഴിക്കോട്: ബേപ്പൂര്‍ നടുവട്ടത്ത് മില്‍മക്ക് സമീപമുള്ള കെട്ടിടത്തിനടുത്തായി പുതുതായി ആരംഭിച്ച ചിക്കന്‍ സ്റ്റാള്‍ മലിനീകരണ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന പരാതി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
കോഴിക്കോട് നഗരസഭാ സെക്രട്ടറി പരാതിയെ കുറിച്ച് പരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഒക്ടോബറില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പ്രദേശവാസി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കോഴിക്കടയിലെ ദുര്‍ഗന്ധം സഹിക്കാന്‍ കഴിയാതെ സമീപമുള്ള കടകള്‍ ഒഴിഞ്ഞു പോവുകയാണെന്ന് പരാതിയില്‍ പറയുന്നു.
Next Story
RELATED STORIES
ഇസ്രായേലിന്റെ ഒരു എഫ്-35 ഫൈറ്റര്‍ ജെറ്റ് കൂടി വീഴ്ത്തിയെന്ന് ഇറാന്
14 Jun 2025 1:35 PM GMT27 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനം ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്...
14 Jun 2025 1:28 PM GMTഗാര്‍ഹിക പീഡനം ആരോപിച്ച് ഭാര്യ കേസ് കൊടുത്തു; ഭാര്യവീടിന് സമീപം '498എ' ...
14 Jun 2025 12:52 PM GMTഇസ്രായേലിനെ ആക്രമിക്കാന്‍ അറാഷ്-2 സൂയിസൈഡ് ഡ്രോണുകള്‍ ഉപയോഗിച്ചെന്ന്...
14 Jun 2025 12:22 PM GMTമാധ്യമ പ്രവര്ത്തകന് കെ എസ് ഗോപാലകൃഷ്ണന് അന്തരിച്ചു
14 Jun 2025 11:08 AM GMTഇസ്രായേല്‍-ഇറാന് സംഘര്‍ഷം; ഇറാനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 78 പേര്
14 Jun 2025 10:53 AM GMT