- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനുഷ്യക്കടത്ത്; ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയില്‍
BY NAKN8 April 2021 5:55 AM GMT
X
NAKN8 April 2021 5:55 AM GMT
രാമേശ്വരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് പേരെ തമിഴ്‌നാട് പൊലീസ് പിടികൂടി. ശ്രീലങ്കന്‍ സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇരുവരേയും തൂത്തുക്കുടി കോസ്റ്റല്‍ പൊലീസ് പിടികൂടിയത്. രണ്ട് പേരെയും കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഐബിയും റോയും ചോദ്യം ചെയ്തുവരികയാണ്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിലായതോടെ കൊച്ചി മുനമ്പത്ത് പരിശോധന കര്‍ശനമാക്കി. തമിഴ്‌നാട്ടില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്ത് പരിശോധന കടുപ്പിച്ചത്.
Next Story
RELATED STORIES
എം ടിയുടെ വീട്ടില്‍ മോഷണം; 26 പവന് സ്വര്‍ണ്ണം കവര്‍ന്നു
5 Oct 2024 5:32 AM GMTജാതിപീഡനം ആരോപിച്ച് സിപിഎമ്മിനെതിരേ പ്രക്ഷോഭം നടത്തിയ ചിത്രലേഖ...
5 Oct 2024 5:05 AM GMTഅര്‍ജുന്റെ കുടുംബം നല്കിയ പരാതി; മനാഫ് അപകീര്‍ത്തിപ്പെടുത്തിയില്ല;...
5 Oct 2024 5:05 AM GMTവനിതാ ട്വന്റി-20 ലോകകപ്പ്: ഇന്ത്യയുടെ തുടക്കം തോല്‍വിയോടെ;...
4 Oct 2024 6:16 PM GMTഇറാഖില്‍നിന്നുള്ള ഡ്രോണ്‍ ആക്രമണം; രണ്ട് ഇസ്രായേല്‍ സൈനികര്‍...
4 Oct 2024 4:10 PM GMTക്വാറിയിലെ കുളത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു
4 Oct 2024 3:56 PM GMT