Latest News

വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം

വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ ഐ എം വിജയന് സ്ഥാനക്കയറ്റം
X

തിരുവനന്തപുരം: ഫുട്‌ബോള്‍ താരം ഐ എം വിജയന് കേരള പോലിസില്‍ സ്ഥാനക്കയറ്റം നല്‍കി. വിരമിക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെയാണ് സ്ഥാനക്കയറ്റം.അസിസ്റ്റന്റ് കമാന്‍ഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാന്‍ഡന്റായാണ് ചുമതല നല്‍കിയിരിക്കുന്നത്. 1986 മുതല്‍ കേരള പോലിസ് ടീമിനുവേണ്ടി കളിച്ച ഐ എം വിജയന് 1987ലാണ് കോണ്‍സ്റ്റബിളായി ചുമതലയേല്‍ക്കുന്നത്. 2021ല്‍ എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി.

Next Story

RELATED STORIES

Share it