- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ മൂന്ന് കൊവിഡ് രോഗമുക്തരില്‍ ഗുരുതരമായ എല്ല് രോഗം കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹി ബിഎല്‍കെ സൂപ്പര്‍ സ്‌പെഷ്യല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്ന് പേരില്‍ കൊവിഡ് രോഗമുക്തരെ ബാധിക്കുന്ന ഗുരുതരമായ എല്ല് രോഗം കണ്ടെത്തി. 32 നും 40നും ഇടയിലുള്ള ഈ രോഗികളില്‍ ഒരാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിട്ടുണ്ട്.
അവാസ്‌കുലര്‍ നെക്രോസിസ് അഥവാ എവിഎന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എല്ലു രോഗം അമിതമായി സ്റ്റിറോയ്ഡ് കലര്‍ന്ന മരുന്നുകള്‍ ഉപയോഗിച്ച് കൊവിഡ് രോഗത്തിന് ചികില്‍സ തേടിയവരിലാണ് കണ്ടുവരുന്നത്. ഈ രോഗം ബാധിച്ചവരില്‍ രക്തചംക്രമണം കുറയുന്നതിന്റെ ഭാഗമായി എല്ലിന്റെ കോശങ്ങള്‍ നശിച്ചുപോകുന്നു. എല്ലില്‍ പൊട്ടലുകള്‍ക്ക് ഇത് കാരണമാവും. സന്ധികളില്‍ എല്ലുകള്‍ സ്ഥാനം തെറ്റാനും പൊട്ടാനും തുടങ്ങും.
കൊവിഡാനന്തര ഗുരുതരരോഗമായാണ് ഇത് കണക്കാക്കുന്നത്.
സ്റ്റിറോയ്ഡ് ഉപയോഗിച്ച് ഉടനെ ഈ ഫലം കാണണമെന്നില്ല. മൂന്ന് മുതല്‍ ഒരു വര്‍ഷം വരെ സമയമെടുത്താണ് രോഗബാധ ദൃശ്യമാവുക.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT