Latest News

ഇടുക്കി ജില്ലയില്‍ ഇന്ന് 31 പേര്‍ കൊവിഡ് രോഗമുക്തരായി

ഇടുക്കി ജില്ലയില്‍ ഇന്ന് 31 പേര്‍ കൊവിഡ് രോഗമുക്തരായി
X

1. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശി (41)

2. സമ്പര്‍ക്കത്തിലൂടെ ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (33)

3. യുഎഇ യില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച നെടുങ്കണ്ടം സ്വദേശി (30)

4.യുഎഇ യില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (25)

5. തേനിയില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിനി (20)

6. കമ്പത്തു നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശിനി (15)

7.യുഎഇ യില്‍ നിന്നെത്തി, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച മറയൂര്‍ സ്വദേശി (29)

8. തേനിയില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശി (30)

9. സമ്പര്‍ക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച അയ്യപ്പന്‍കോവില്‍ സ്വദേശി (46)

10. പശ്ചിമ ബംഗ്ലാളില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശി (23)

11. ഡല്‍ഹിയില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച ബൈസണ്‍വാലി സ്വദേശി (49)

12. ഗുജറാത്തില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിനി (31)

13. ഗുജറാത്തില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (36)

14. ഗുജറാത്തില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശിനി (28)

15.യുഎഇ യില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കരുണാപുരം സ്വദേശി (26)

16. തേനിയില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശിനി (47)

17. കുവൈറ്റില്‍ നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച പാമ്പാടുംപാറ സ്വദേശി (38)

18. സമ്പര്‍ക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച അയ്യപ്പന്‍കോവില്‍ സ്വദേശി (28)

19. സമ്പര്‍ക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശി (49)

20. തമിഴ്‌നാട് കാഞ്ചീപുരത്തു നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച പള്ളിവാസല്‍ സ്വദേശി (28)

21 .എറണാകുളത്തു നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (30)

22. സമ്പര്‍ക്കത്തിലൂടെ, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശിനി (60)

23. തേനിയില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി (56)

24. ഉറവിടമറിയാത്ത, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച ഉപ്പുതറ സ്വദേശി (68)

25. ഗൂഡല്ലൂര്‍ നിന്നെത്തി, ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച കാഞ്ചിയാര്‍ സ്വദേശി (55)

26. ഉറവിടമറിയാത്ത, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (30)

27. സൗദിയില്‍ നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച ഏലപ്പാറ സ്വദേശി (29)

28. തിരുവനന്തപുരത്തു നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശിയായ ഡോക്ടര്‍ ( 27)

29. കമ്പത്തു നിന്നെത്തി, ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച സേനാപതി സ്വദേശി (62)

30. ഡല്‍ഹിയില്‍ നിന്നെത്തി, ജൂലൈ 16ന് രോഗം സ്ഥിരീകരിച്ച രാജാക്കാട് സ്വദേശി (24)

31. തേനിയില്‍ നിന്നെത്തി, ജൂലൈ 15ന് രോഗം സ്ഥിരീകരിച്ച കുമളി സ്വദേശി (57)

Next Story

RELATED STORIES

Share it