- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി ജില്ലയില്‍ 848 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആര്‍ 18.98 ശതമാനം
ഇടുക്കി: ജില്ലയില്‍ 848 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 18.98% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 372 പേര്‍ കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്
അടിമാലി 26
ആലക്കോട് 8
അറക്കുളം 12
അയ്യപ്പന്‍കോവില്‍ 33
ബൈസണ്‍വാലി 7
ചക്കുപള്ളം 6
ദേവികുളം 4
ഇടവെട്ടി 29
ഏലപ്പാറ 12
ഇരട്ടയാര്‍ 14
കഞ്ഞിക്കുഴി 26
കാമാക്ഷി 5
കാഞ്ചിയാര്‍ 27
കരിമണ്ണൂര്‍ 53
കരിങ്കുന്നം 29
കരുണാപുരം 18
കട്ടപ്പന 47
കോടിക്കുളം 33
കൊക്കയാര്‍ 1
കൊന്നത്തടി 9
കുടയത്തൂര്‍ 7
കുമാരമംഗലം 22
കുമളി 19
മണക്കാട് 21
മാങ്കുളം 7
മരിയാപുരം 13
മൂന്നാര്‍ 1
മുട്ടം 16
നെടുങ്കണ്ടം 20
പള്ളിവാസല്‍ 11
പാമ്പാടുംപാറ 16
പീരുമേട് 14
പെരുവന്താനം 1
പുറപ്പുഴ 9
രാജാക്കാട് 25
ശാന്തന്‍പാറ 1
സേനാപതി 1
തൊടുപുഴ 60
ഉടുമ്പന്‍ചോല 7
ഉടുമ്പന്നൂര്‍ 20
ഉപ്പുതറ 20
വണ്ടന്‍മേട് 16
വണ്ടിപ്പെരിയാര്‍ 30
വണ്ണപ്പുറം 18
വാത്തിക്കുടി 40
വാഴത്തോപ്പ് 15
വെള്ളത്തൂവല്‍ 13
വെള്ളിയാമറ്റം 6
ഉറവിടം വ്യക്തമല്ലാത്തവ 5
ഇടവെട്ടി മുതലക്കോടം സ്വദേശി (43).
ഇടവെട്ടി സ്വദേശിനി (62).
തൊടുപുഴ മുതലക്കോടം സ്വദേശി (48).
തൊടുപുഴ സ്വദേശി (41).
തൊടുപുഴ കാരിക്കോട് സ്വദേശിനി (33).
RELATED STORIES
യുപിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി...
6 Nov 2024 1:35 AM GMTട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: ഹരിലാലിനെ തേടി പോലിസ്
6 Nov 2024 1:17 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT'ബാഗില്‍ കള്ളപ്പണമെന്ന് സംശയം'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ...
6 Nov 2024 1:04 AM GMTഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു
6 Nov 2024 12:49 AM GMTസൂപ്പര്‍ ലീഗ് കേരള; കാലിക്കറ്റ് എഫ് സി ഫൈനലില്‍; തിരുവനന്തപുരം...
5 Nov 2024 5:56 PM GMT