- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മെക്സിക്കോയിലെ പഞ്ചവടിപ്പാലം': ഉദ്ഘാടനം കഴിഞ്ഞ് സെക്കന്ഡുകള്ക്കുള്ളില് പാലം തകര്ന്നു; ഉദ്ഘാടകനടക്കം 8 പേര്ക്ക് പരിക്ക്
BY BRJ9 Jun 2022 3:30 PM GMT

X
BRJ9 Jun 2022 3:30 PM GMT
ക്യൂര്നവാക നഗരം: മെക്സിക്കോയില് ഉദ്ഘാടനം നടന്ന് സെക്കന്ഡുകള്ക്കുള്ളില് പാലം തകര്ന്നു. ചെറിയൊരു അരുവിക്കുമുകളില് സ്ഥാപിച്ച തൂക്കുപാലമാണ് തകര്ന്നത്. ഉദ്ഘാടകനായ മേയറും അദ്ദേഹത്തിന്റെ ഭാര്യയും അടക്കം ഇരുപതോളം പേര് താഴേക്ക് പതിച്ചു. 8പേരുടെ കയ്യൊടിഞ്ഞു.
Footbridge collapse during reopening ceremony in Mexico pic.twitter.com/Kn4X554Ydk
— Adrian Slabbert (@adrian_slabbert) June 9, 2022
മെക്സിക്കോയുടെ തലസ്ഥാനമായ മെക്സിക്കോ സിറ്റിയുടെ തെക്കന് നഗരമായ ക്യൂര്നവാകയിലാണ് സംഭവം.
നദിക്കു കുറുകെയുണ്ടായിരുന്ന തടിയിലും ലോഹത്തിലും നിര്മിച്ച പാലം പുതുക്കി അതിന്റെ ഉദ്ഘാടനച്ചടങ്ങിനിടയിലാണ് അപകടമുണ്ടായത്.
താങ്ങാവുന്നതില് അധികം പേര് പാലത്തില് കയറിയതാണ് കാരണമെന്ന് മേയര് പറഞ്ഞു.
Next Story
RELATED STORIES
ബ്രസീല് ഫുട്ബോള് ഇതിഹാസങ്ങളും ഇന്ത്യന് ഓള് സ്റ്റാഴ്സും ഇന്ന്...
30 March 2025 6:23 AM GMTസിറിയയില് പുതിയ ഇടക്കാല സര്ക്കാര്
30 March 2025 5:54 AM GMTമത്തപ്പിത്തം; യുവാവ് മരണപ്പെട്ടു
30 March 2025 5:45 AM GMTമരിച്ചയാളുടെ പഴ്സില് നിന്നും പണം കവര്ന്ന എസ്ഐക്ക് സസ്പെന്ഷന്
30 March 2025 5:38 AM GMTഭക്ഷണത്തിനു വേണ്ടി കാത്തു നിന്നവരെയും കൊന്നു തള്ളി ഇസ്രായേൽ ക്രൂരത
30 March 2025 5:31 AM GMTമധ്യസ്ഥരില് നിന്ന് വെടിനിര്ത്തല് ശുപാര്ശ ലഭിച്ചെന്ന് ഹമാസ്
30 March 2025 5:29 AM GMT