- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒഡീഷയില്‍ ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,77,000 ആരോഗ്യപ്രവര്‍ത്തകര്‍
BY BRJ27 Jan 2021 1:15 PM GMT

X
BRJ27 Jan 2021 1:15 PM GMT
ഭുവനേശ്വര്‍: ഒഡീഷയില്‍ ഇതുവരെ 1,77,000 ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്ഥിരീകരിച്ചു.
സംസ്ഥാനത്തിന് ഇതുവരെ 3,50,000 വാക്‌സിന്‍ ഡോസാണ് ലഭിച്ചത്. ബാക്കി 1,73,000 വാക്‌സിന്‍ ഡോസുകള്‍ ഫെബ്രുവരി പത്തിനകം നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു.
ബുധനാഴ്ച രണ്ട് പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനെത്തുടര്‍ന്ന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് 24 വയസ്സുള്ള സ്ത്രീയാണ്. രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യത്തെയാള്‍ നൗപാദ ജില്ലക്കാരിയും രണ്ടാമത്തേത് ഝര്‍സുഗുദ ജില്ലയില്‍ നിന്നുള്ളയാളുമാണ്. രണ്ടു പേരുടെയും സ്ഥിതി മെച്ചപ്പെട്ടു.
Next Story
RELATED STORIES
ഐപിഎല്; ആര്സിബി ഒന്നാമത്; ചെപ്പോക്കില് ചെന്നൈ വീണു
28 March 2025 6:11 PM GMTമ്യാന്മാറില് ഭൂചലനം; 144 പേര് കൊല്ലപ്പെട്ടു; 731 പേര്‍ക്ക് പരിക്ക്
28 March 2025 6:00 PM GMTപാലക്കാട് വാണിയംകുളത്ത് സ്കൂള് ചുറ്റുമതിലിനുള്ളില് നിന്ന് 26 അണലി...
28 March 2025 5:53 PM GMTകര്ണാടകയില് കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ മലയാളി അറസ്റ്റില്
28 March 2025 5:47 PM GMTരാമനവമി ഘോഷയാത്രാ സംഘര്ഷം; ബംഗാളിലെ മോത്തബാരിയില് നിരോധനാജ്ഞ
28 March 2025 4:35 PM GMTറമദാനിലെ അവസാന വെള്ളിയാഴ്ചയും കശ്മീരിലെ ഗ്രാന്ഡ് മോസ്ക് പൂട്ടിയിട്ട് ...
28 March 2025 4:00 PM GMT