- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിക്കോടിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന ആള് മരിച്ചു
BY BRJ16 Aug 2020 4:36 PM GMT
X
BRJ16 Aug 2020 4:36 PM GMT
തിക്കോടി: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന ആള് മരിച്ചു. തിക്കോടി അങ്ങാടിയില്‍ അയ്യിട്ട വളപ്പില്‍ മമ്മദ് കോയ(55)യാണ് ഇന്ന് വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടത്. അര്‍ബുധ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എഫ്.എല്‍.സി.ടിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. കൊവിഡ് പരിശോധനക്കു ശേഷം മൃതദേഹം തിങ്കളാഴ്ച കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മറവ് ചെയ്യുന്നതിന് ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. ഖബറടക്കം തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഭാര്യ: സക്കീന. മക്കള്‍: ഷഹാന, ഷര്‍ഷാദ്, സഫൂറ. സഹോദരങ്ങള്‍: കരീം, ഹമീദ്, സാദിഖ്, റംല, റുഖിയ, ബുഷ്റ, ഹൈറു.
Next Story
RELATED STORIES
ആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMTവയനാട് ഡിസിസി ട്രഷററും മകനും വിഷം കഴിച്ച നിലയില്‍; ഇരുവരുടെയും നില...
25 Dec 2024 11:42 AM GMTപിറന്നാള്‍ ആഘോഷത്തിനിടെ ദേഹത്ത് മൂത്രമൊഴിച്ചു; ദലിത് വിദ്യാര്‍ഥി...
25 Dec 2024 11:15 AM GMT