- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ കൊവിഡ് വാക്സിന് ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേര്
BY BRJ25 April 2021 10:14 AM GMT
X
BRJ25 April 2021 10:14 AM GMT
വയനാട്: ജില്ലയില്‍ ശനിയാഴ്ച വരെയായി കൊവിഡ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഡോസ് സ്വീകരിച്ചത് 1,73,458 പേരും രണ്ടാം ഡോസ് സ്വീകരിച്ചത് 39,972 പേരും. ആകെ 2,13,430 കുത്തിവയ്പുകളില്‍ 2,02,492 ഡോസ് കോവിഷീല്‍ഡും 10,938 ഡോസ് കോവാക്സിനുമാണ് ഉപയോഗിച്ചത്. ശനിയാഴ്ച മാത്രം 6148 പേര് ആദ്യ ഡോസും 2408 പേര് രണ്ടാം ഡോസും സ്വീകരിച്ചു.
ആരോഗ്യ പ്രവര്‍ത്തകരില്‍ 11,863 പേര് ആദ്യ ഡോസും 10,107 പേര് രണ്ടാം ഡോസും കുത്തിവച്ചു. മുന്നണി പ്രവര്‍ത്തകരില്‍ യഥാക്രമം 10271, 9404 പേര് വീതം ആദ്യ രണ്ട് ഡോസുകള്‍ കുത്തിവച്ചു. 45 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ 69,245 പേര് ആദ്യ ഡോസും 2280 പേര് രണ്ടാം ഡോസും 60 നു മുകളില്‍ പ്രായമുള്ളവരില്‍ 82,946 പേര് ആദ്യ ഡോസും 17,314 പേര് രണ്ടാം ഡോസും കുത്തിവച്ചു.
Next Story
RELATED STORIES
ജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT'അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിനെ വധിക്കണം' -ആയത്തുല്ലാ അലി ഖാംനഈ
25 Nov 2024 2:12 PM GMTബലാല്‍സംഗക്കേസില്‍ നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം;പരാതി വൈകിയത്...
25 Nov 2024 1:02 PM GMTതായ്വാന് സമീപം ചൈനീസ് നിരീക്ഷണ ബലൂണ്‍; മിസൈല്‍ സിസ്റ്റം...
25 Nov 2024 12:53 PM GMT