- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഐ കടയ്ക്കല്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം
സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
BY SRF10 July 2020 4:23 PM GMT

X
SRF10 July 2020 4:23 PM GMT
കടയ്ക്കല്‍: സിപിഐ കടയ്ക്കല്‍ മണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫിസിന്റെയും പുതുതായി നിര്‍മ്മിച്ച വെളിയം ഭാര്‍ഗ്ഗവന്‍ സ്മാരക ഡിജിറ്റല്‍ കോണ്‍ഫറന്‍സ് ഹാളും ഉദ്ഘാടനം ചെയ്തു. സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
സി അച്യുതമേനോന്റെ ചിത്രം മുല്ലക്കര രത്‌നാകരന്‍ എംഎല്‍എയും വെളിയം ഭര്‍ഗവന്റെ ചിത്രം കെ ആര്‍ ചന്ദ്രമോഹനനും അനാച്ഛാദനം ചെയ്തു. സാം കെ ഡാനിയേല്‍ അധ്യക്ഷനായി. ജെ സി അനില്‍ സ്വാഗതം പറഞ്ഞു. ആര്‍ ലതാദേവി, എ മുസ്തഫ, എസ് ബുഹാരി, എസ് അഷ്‌റഫ്, മടത്തറ അനില്‍, പി പ്രതാപന്‍ സംസാരിച്ചു.
Next Story
RELATED STORIES
പരപ്പനങ്ങാടിയില്‍ എംഡിഎംഎയുമായി 21കാരന് അറസ്റ്റില്‍
21 Jun 2025 3:14 PM GMT130 കോടി രൂപ വിലയുള്ള ഹെറോയിന്‍ കടത്തിയ കേസ്; പ്രതികള്‍ക്ക് 60 വര്‍ഷം...
21 Jun 2025 3:10 PM GMTവടകരയില്‍ പതിനാലുകാരനെ കാണാനില്ല; വയനാട്ടിലെത്തിയതിന്റെ ദൃശ്യങ്ങള്‍...
21 Jun 2025 3:04 PM GMTസഹോദരിയെ സഹോദരന് അടിച്ചു കൊന്നു
21 Jun 2025 2:38 PM GMTയുഎസിന്റെ ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗ്വാമിലേക്ക്
21 Jun 2025 2:30 PM GMTകായലോട്ടെ യുവതിയുടെ ആത്മഹത്യ: രാഷ്ട്രീയ നിറം നല്‍കാനുള്ള സിപിഎം ശ്രമം...
21 Jun 2025 2:10 PM GMT