Latest News

സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ വര്‍ധന
X

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ വര്‍ധന. പവന്റെ വില 120 രൂപ കൂടി 61,960 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 16 രൂപ വര്‍ധിച്ച് 7,745 രൂപയുമായി.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഒരു ട്രോയ് ഔണ്‍സിന് ഇതാദ്യമായി 2,800 ഡോളര്‍ പിന്നിട്ടു.

ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചേക്കുമെന്ന അനുമാനത്തെ തുടര്‍ന്ന് ലാഭമെടുപ്പുണ്ടായതാണ് സ്വര്‍ണ വിലയെ ബാധിച്ചത് എന്നാണ് അനുമാനം.




Share it