Latest News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന

പവന് 200 രൂപ കൂടി സ്വര്‍ണവില 57,200 ആയി

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വര്‍ധന.ഇന്ന് പവന് 200 രൂപ കൂടി സ്വര്‍ണവില 57,200 ആയി. ഗ്രാമിന് 25 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന് 7150 രൂപയായി.

ഡിസംബര്‍ 11, 12 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണവിലയായ 58280 രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വര്‍ണവിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it