- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം പ്രവാസി മലയാളി ഫൗണ്ടേഷന്‍ ആഘോഷിച്ചു

റിയാദ്: ഭാരതത്തിന്റെ 75 ാം സ്വാതന്ത്ര്യ ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. ആന്‍ഡ്രിയ ജോണ്‍സന്റെ ദേശ ഭക്തി ഗാനത്തോട് തുടങ്ങിയ ചടങ്ങില്‍ ട്രഷറര്‍ പ്രെഡിന്‍ അലക്‌സ് ആമുഖം പ്രഭാഷണം നടത്തി. സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കൊസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അമീര്‍ സുല്‍ത്താന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഈസി കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ അഷറഫ് മുഖ്യ അതിഥി ആയിരുന്നു.
നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഭാരവാഹികളായ ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം, സലിം വാലില്ലാപ്പുഴ, ജലീല്‍ ആലപ്പുഴ, റിയാസ് അബ്ദുല്ല, ശരീഖ് തൈക്കണ്ടി, നാസര്‍ പൂവാര്‍, ജോര്‍ജ്ജ്, സിമി ജോണ്‍സണ്‍, ജാസ്മിന്‍ റിയാസ്, ഫൗസിയ നിസാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
രാധാകൃഷ്ണന്‍ പാലത്ത്, സിയാദ് വര്‍ക്കല, യാസിര്‍ അലി, കെ ജെ റഷീദ്, സഹീദ് കൊടുവള്ളി, ലത്തീഫ് ശൂരനാട്, ഷാബിന്‍, ആസിയാ ഷാബിന്‍, അനസ് കണ്ണൂര്‍, നിസാം കായംകുളം, നിസാര്‍ ഗുരുക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ കമറുദ്ദീന്‍ സ്വാഗതവും നാഷണല്‍ കമ്മിറ്റി അംഗം ബിനു കെ തോമസ് നന്ദിയും പറഞ്ഞു.
RELATED STORIES
ഇറാന് സ്വയം പ്രതിരോധിക്കാനാവും: ഹമാസ്
22 Jun 2025 9:21 AM GMTഇസ്രായേലിനെതിരെ നിരവധി പോര്‍മുനകള്‍ ഉള്ള മിസൈല്‍ ഉപയോഗിച്ച് ഇറാന്
22 Jun 2025 9:16 AM GMTചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച്...
22 Jun 2025 9:05 AM GMTഇറാനെതിരായ ആക്രമണം: മെയ്ന്‍ റോഡുകള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം...
22 Jun 2025 9:04 AM GMTയുഎസിനെതിരേ എല്ലാ ശക്തിയും ഉപയോഗിക്കും: ഇറാന് വിദേശകാര്യ മന്ത്രാലയം
22 Jun 2025 8:47 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMT